IPL 2020- Virat Kohli-ABD Become 1st IPL Pair To Record 10 Century Stands<br />ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ വലിയ പ്രതീക്ഷ നല്‍കുന്ന പ്രകടനമാണ് ആര്‍സിബി കാഴ്ചവെക്കുന്നത്. വിരാട് കോലിയും എബി ഡിവില്ലിയേഴ്‌സും ചേര്‍ന്ന് ഇത്തവണയും ടീമിനെ കരുത്തോടെ മുന്നോട്ട് കൊണ്ടുപോകുന്നു. ചില റെക്കോഡുകളും ഇരുവരും സ്വന്തം പേരിലാക്കിയിട്ടുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം.<br /><br />